---
title: "ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിൽ പ്രതിപക്ഷം സഹകരിക്കും"
english_title: "Opposition to Support Bill for Strict Punishment in Question Paper Leak Cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374678/question-paper-leak-bill-opposition-support-parliament-2026`"
published_at: "2026-07-26T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a658c36b5f03_1000194477.jpg"
keywords: ["Question Paper Leak", "NEET", "Education Bill", "Opposition", "Parliament"]
---

# ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിൽ പ്രതിപക്ഷം സഹകരിക്കും

> **Lead Summary:** **ന്യൂഡൽഹി**: രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ച പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കഠിനമാക്കുന്ന പുതിയ ബില്ലിൽ പ്രതിപക്ഷം സഹകരിക്കും.

## Article Content

**ന്യൂഡൽഹി**: രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ച പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കഠിനമാക്കുന്ന പുതിയ ബില്ലിൽ പ്രതിപക്ഷം സഹകരിക്കും.

തിങ്കളാഴ്ച പാർലമെന്റിൽ പരിഗണിക്കുന്ന ബില്ലിലെ ചർച്ചയിൽ പങ്കെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ ചർച്ചയിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374678/question-paper-leak-bill-opposition-support-parliament-2026`)